Ellankil Leelamma Luckose (77) passed away on September 30th, in Houston, Texas

ഉഴവൂർ എള്ളങ്കിൽ ലീലമ്മ ലൂക്കോസ് (77)   സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട്  ഹൂസ്റ്റണിൽ നിര്യാതയായി. പരേത കോട്ടയം നീലേട്ട് കുടുംബാംഗമാണ്.  
 
ഭർത്താവ് :  മുൻ കേരള  നിയമ സഭാംഗം പരേതനായ ഇ. ജെ . ലൂക്കോസ് എള്ളങ്കിൽ 
 
മക്കള്‍:
ലലിത്ത് (w/o മരിയൻ മാക്‌സ്‌വെൽ  പിനെയ്‌റോ ) തൃപ്പൂണിത്തുറ,
സെനിത്ത് എള്ളങ്കിൽ (ഷൈല ചക്കുങ്കൽ, കരിങ്കുന്നം) ഹൂസ്റ്റൺ, 
അനിത്ത്‌ (w/o ജെയ്‌മോൻ വള്ളിത്തോട്ടത്തിൽ) കൂടല്ലൂർ,
സ്റ്റീഫൻ (മോനച്ചൻ) എള്ളങ്കിൽ (ബിനു വെട്ടിക്കാനായിൽ, കുമാരനല്ലൂർ) ഹൂസ്റ്റൺ  
 
മാതാപിതാക്കൾ: പരേതനായ ജോസഫ്  (കുട്ടി) നീലേട്ട്, നാൻസി ജോസഫ് (വെള്ളാപ്പള്ളിൽ, പേരൂർ)
 
സഹോദരങ്ങൾ: പരേതനായ ജോസ് നീലേട്ട്, മാത്യു  (കുഞ്ഞ്) നീലേട്ട് - കോട്ടയം, ഫില്ലി അലക്‌സാണ്ടർ വടശ്ശേരിക്കുന്നേൽ - കിടങ്ങൂർ,   പരേതനായ ഫിലിപ്പ് നീലേട്ട്, സുമ  ജോയി നെടുഞ്ചിറ - നോർത്ത്  കരോളിന, അലക്സ് നീലേട്ട് - ചിക്കാഗോ, പരേതനായ ഫെലിക്സ് നീലേട്ട്, നൈനി അലക്സ് മാടുകുത്തിയേൽ 
 
 
Leelamma Lukose of Ellankil house Uzhavoor, Kerala has passed away in the evening on Saturday, September 30, 2017. She hails from Neelettu family, Kottayam. Funeral details are being finalized.
 
Husband: Former Member of Legislative Assembly (Ex. MLA) and late Mr. E. J. Lukose Ellankil
 
Children: Lalith (w/o Marian Maxwell Pinheiro) Thrippunithura
, Zenith Ellankil (Shayla Chackungal, Karimkunnam) Houston
, Anith (w/o Jaimon Vallithottathil) Koodalloor
, Stephen (Monachan) Ellankil (Binu Vettikkanayil, Kumaranalloor) Houston
 
Parents: (late) Joseph (Kutti) Neelettu & Nancy Joseph (Vellappallil, Peroor)
 
Siblings: (Late) Jose Neelettu, Mathew (Kunju) Neelettu, Philly Alexander Vadasserikunnel - Kodangoor, (Late) Philip Neelettu, Suma Joy Nedumchira - North Carolina, Alex Neelettu - Chicago, (Late) Felix Neelettu
 


Reported by - Sibi Karakkattil (Dallas, Texas, United States)