കെ സി സി എൻ എ കൺവൻഷൻ കമ്മറ്റികൾ സജീവമായി .

കെ സി സി എൻ എ  യുടെ ജൂലൈ മാസത്തിൽ നടക്കാനിരിക്കുന്ന പതിമൂന്നാമത് കൺവൻഷൻ കമ്മറ്റികൾ എല്ലാം തന്നെ സജീവമായിക്കഴിഞ്ഞു. കൺവൻഷന്റെ  എല്ലാ ഒരുക്കങ്ങളും എല്ലാം തന്നെ പൂർണമായിക്കഴിഞ്ഞു . എല്ലാ വര്ഷത്തേക്കാളും യുവജനങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്ന ഈ കൺവൻഷനിൽ ഏറ്റവും കൂടുതൽ യുവജനങ്ങളുടെ സാന്നിധ്യം ഉള്ളത്  തന്നെ പ്രേത്യേകം ശ്രദ്ധേയമാണ്.
Published By: Simon Illikattil (Atlanta, United States)